സെന്റ്.ഫ്രാൻസിസ് സേവിയേഴ്സ് ആർ.സി.യു.പി.സ്കൂൾ,വാടാനപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(St. Francis Xavier's R.C.U.P School, Vatanappally എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ്.ഫ്രാൻസിസ് സേവിയേഴ്സ് ആർ.സി.യു.പി.സ്കൂൾ,വാടാനപ്പിള്ളി
വിലാസം
വാടാനപ്പള്ളി

വാടാനപ്പള്ളി പി.ഒ.
,
680614
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ0487 2605175
ഇമെയിൽrcupvatanappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്24579 (സമേതം)
യുഡൈസ് കോഡ്32071501107
വിക്കിഡാറ്റQ64091602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ467
പെൺകുട്ടികൾ324
ആകെ വിദ്യാർത്ഥികൾ791
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജി ജോർജ്
പി.ടി.എ. പ്രസിഡണ്ട്കെ പി രാമകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്സുമിത ഉണ്ണി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഏകദേശം 107 വർഷങ്ങൾക്ക് മുൻപ് വാടാനപ്പളളിയിലെ ഗ്രാമവാസികൾ മുൻകയ്യെടുത്താണ് സെൻറ് ഫ്രാൻസീസ് ആർ സി യു പി സ്ക്കൂൾ നിർമ്മിച്ചത്.നെല്ലിശ്ശേരി കൊച്ചാപ്പു ആശാനാണ് ആദ്യത്തെ ഹെഡ്മാസ്ററർ. 1906 മാർച്ച് 26-ാം തിയ്യതിയാണ് ആധുനിക രീതിയിലുളള സ്ക്കൂൾ നിർമ്മിച്ചത്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map