ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
(Sreya LPS Eattimoodu/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൂമ്പാറ്റ


പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ
പാറിപ്പോവുകതെങ്ങോട്ടാ
പൂക്കളിലെ തേൻ നുകരാനോ
കൂട്ടരോടൊത്തു കളിക്കാനോ
പറയു പറയു പൂമ്പാറ്റേ

 





ശ്രവന്ത്
ക്ലാസ്സ് ഒന്ന് ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത