Schoolwiki:എഴുത്തുകളരി/Rose M A
നവതിയുടെ നിറവിലാണ് സെന്റ് മേരീസ് സ്‌കൂൾ .ചേർത്തല പ്രദേശത്തെ ബാലികമാർക്കു വിദ്യാഭ്യാസം നൽകി കരുത്താകുക എന്ന വീക്ഷണത്തോടെ 1933 ൽ ചേർത്തലയുടെ ഹൃദയ നഭാഗത് സ്കൂൾ സ്ഥാപിതമായി .അക്ഷരദീപം കൊളുത്തി വഴിവിളക്കേന്തി നിൽക്കുന്ന ഈ വിദ്യാലയം നാടിൻറെ തിലകക്കുറിയാണ്