Schoolwiki:എഴുത്തുകളരി/Msushern
സുഷേൺ എം
വ്യക്തിഗത വിവരങ്ങൾ
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ കുലുക്കല്ലൂർ പഞ്ചായത്തിലെ മുളയങ്കാവിൽ താമസിക്കുന്നു.
ഔദ്യോഗിക വിവരങ്ങൾ
പാലക്കാട് ജില്ലയിലെ ഷൊർണൂർ ഉപജില്ലയിലെ വല്ലപ്പുഴ ഹയർസെക്കൻഡറി വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിത അദ്ധ്യാപകനാണ്. 2018 ജനുവരി 1 മുതൽ പാലക്കാട് കൈറ്റിലെ മാസ്റ്റർട്രെയിനറായി പ്രവർത്തിക്കുന്നു.