"റ്റി എം വി എം എച്ച് എസ് വെട്ടിയാർ"

സ്വാതന്ത്യ സമരസേനാനിയും മുൻമന്ത്രിയുമായിരുന്ന ശ്രീമാൻ ടി എം വർഗീസ് നാമധേയത്തിൽ , ദിവാംഗതനായ ശ്രീ. എൻ. അലക്സാണ്ട ർ 1964 ൽ ടി. എം. വർഗീസ് മെമ്മോറിയൽ സ്കൂൾ സ്ഥാപിച്ചു. 1964 സെപ്റ്റംമ്പർ 27-ാം തീയതി കോൺഗ്രസ് പ്രസിഡന്റ് ശ്രീ.കാമരാജ് നാടാർ അവർ കളാണ് സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

സ്ഥാപക മാനേജർ  : ശ്രീ. എൻ. അലക്സാണ്ട ർ, മുൻമാനേജർ : ശ്രീമതി. സ്മോനി അലക്സാണ്ട ർ, മാനേജർ  : .ശ്രീ.ജോർജ് അലക്സാണ്ട ർ, മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

   • ശ്രീ.ജി. തോമസ് (1964-67)
   • ശ്രീമതി. സ്മോനി അലക്സാണ്ട ർ (1967-78)
   • ശ്രീ. ജോൺ ഡാനിയൽ (1978-96)
   • ശ്രീ. സാമുവേൽ കോശി (1997-2000)
   • ശ്രീമതി. പി. കെ. അന്നമ്മ (2000-2002)
   • ശ്രീമതി. സാറാമ്മ ഉമ്മൻ (2002-2006)
   • ശ്രീമതി. ജെ. സുകുമാരി (20൦6-2010)
   • ശ്രീമതി സാറാമ്മ മാത്യു (2010-2014)
   • ശ്രീമതി ജെസ്സി കെ ബേബി (2014-2018)
   • ശ്രീമതി സുജ ആനി തോമസ് (2018-2020)
   • ശ്രീമതി ബെറ്റി കൊച്ചുത്രേസ്യ വർഗീസ് (2020-)


പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

   • സ്കൗട്ട് & ഗൈഡ്സ്.
   • ക്ലാസ് മാഗസിൻ.
   • വിദ്യാരംഗം കലാ സാഹിത്യ വേദി.
   • ക്ലബ്ബ് പ്രവർത്തനങ്ങൾ.
   • little Kites
   • Junior Red Cross
പ്രമാണം:FOUNDE.jpg
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/shafeekhameed&oldid=2675928" എന്ന താളിൽനിന്ന് ശേഖരിച്ചത്