Schoolwiki:എഴുത്തുകളരി/Mubeenakkm
ദൃശ്യരൂപം
Detailes of Former HMs
| Sl No: | Name of the HM | Service Period | Image | |
|---|---|---|---|---|
| 1 | Salim | 1948 | 1956 | |
| 2 | Sulekha | 1956 | 1961 | |
| 3 | Sheena | 1961 | 1967 | |
| 4 | Shiny | 1967 | 1875 | |
| 5 | Anitha | 1875 | 1883 | |
| 6 | Ganga | 1883 | 1990 | |
| 7 | Krishnakumar | 1990 | 1998 | |
എന്റെ സ്കൂൾ

[{പ്രമാണം:36015 schoolbuilding.jpg}]
എന്റെ സ്കൂൾ കെ.കെ.എം.ജി.വി.എച്.എസ്സ്.എസ്സ് ഇലിപ്പക്കുളം .ആലപ്പുഴ ജില്ലയുടെ തെക്കേ അതിരിൽ സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ സ്കൂൾ പ്രാദേശികമായി വട്ടക്കാട് സ്കൂൾ എന്നറിയപ്പെടുന്നു. വള്ളികുന്നം,കൃഷ്ണപുരം,,ഭരണിക്കാവ് എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ് ഞങ്ങളുടെത്. എല്ലാ മേഖലകളിലും മുൻപിൽ തന്നെ നിൽക്കുന്ന ഞങ്ങളുടെ സ്കൂൾ നാടിന്റെ നന്മയ്ക്കും വളർച്ചയ്ക്കും മുതൽക്കൂട്ടായി പ്രവർത്തിച്ചു വരുന്നു.

