ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/Maryusha F

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം ഗ്രാമപഞ്ചായത്തിലെ പുതുക്കുറിച്ചി എന്ന സ്ഥലത്താണ് സെയിന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത് .കിഴക്ക് കഠിനംകുളം കായലിനും പടിഞ്ഞാറ് അറബിക്കടലിനും ഇടയിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .1919 ൽ സ്ഥാപിതമായ ഈ സ്‌കൂൾ 1982 ൽ ഹൈസ്ക്കൂൾ ആയി ഉയർത്തി .

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Maryusha_F&oldid=2735433" എന്ന താളിൽനിന്ന് ശേഖരിച്ചത്