PVHSSchoolFrame/Header/വി.എച്ച്.എസ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്

തൃശ്ശൂ൪ ജില്ലയിലെ നിളാനദീതീര സംസ്കാരത്തിന്റെ ഭാഗമായിട്ടുളള ദേശമംഗലം പഞ്ചായത്തിൽ 1913ഫെബ്രുവരി 13-ാം തീയ്യതിയാണ് ഗവഃസ്കൂൾ നിലവിൽ വന്നത്. സ്കൂൾ ആരംഭിക്കുമ്പോൾ LP മാത്രമാണ്ഉണ്ടായിരുന്നത്. പിന്നീട് അത് UP, HS ആയി ഉയ൪ത്തുകയും ചെയ്തു. 2001-ലാണ് V.H.S.E Course നിലവിൽ വന്നത്. ഇപ്പോൾ 60തോളം അധ്യാപകരും 1800 റോളം വിദ്യാ൪ത്ഥികളും

"https://schoolwiki.in/index.php?title=PVHSSchoolFrame/Header/വി.എച്ച്.എസ്.എസ്&oldid=1209132" എന്ന താളിൽനിന്ന് ശേഖരിച്ചത്