PKSHSS മികവ്

Schoolwiki സംരംഭത്തിൽ നിന്ന്

പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം

സമ്മാന അർഹരായ വിദ്യാർത്ഥികൾ


എസ്.എസ്.എൽ.സി വിജയികൾ

2017-18 Batch

Year Name of Student Year Name of Student
1964-65 Sumangi VN 1965-66 Prabhakara Paniker D
1966-67 Varghese M 1967-68 Rajan VN
1968-69 Prakash NK 1969-70 Louis J
1970-71 Thankaraj VN 1971-72 Rajeev Kumar S
1972-73 Asokan SB 1973-74 Sreedhar N
1974-75 Jayasree TR 1975-76 Jayadhar MC
1976-77 Sreekumar KL 1977-78 Ajithakumari CA
1978-79 Santhosh Ninan VK 1979-80 Anil SR
1980-81 Sreeprakash BR 1981-82 Ajith SR
1982-83 Vinodkumar KS 1983-84 Latha MD
1984-85 Nissa SS 1985-86 Premajkumar DB
1986-87 Sathya Wilson S 1987-88 Biju S Roy
1988-89 Binod PG 1989-90 Hameed SS
1990-91 Roy JK 1991-92 Suijith TV
1992-93 Jiji JC 1993-94 Roji JK
1994-95 Anand TV 1995-96 Nayana RV
1996-97 Riji Paul 1997-98 Dwijesh MS
1998-99 Nijel FS 1999-2000 Sreejith SA
2000-01 Nelwin Raj NR 2001-02 Bineesh W
2002-03 Aneesh Thomas TP 2003-04 Ajeesh VL
2004-05 Krishnakumar M 2005-06 Sujitha Chandra CS
2006-07 Arun SK 2007-08 Midhun Babu M
2008-09 Nawaz A 2009-10 Akhil MS
2010-11 Nishi VS 2011-12
2012-13 2013-14
2014-15 2015-16
2016-17 2017-18
2018-19 2019-20
2020-21 2021-22
2022-23 2023-24

ഹയർസെക്കന്ററി വിജയികൾ

2017-18 Batch

2001-02 മുതൽ 2015-16 വരെ

അവാർഡ്

എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടി അവാർഡിന് അർഹരായവർ

  • ശ്രീ.പി.കെ. സത്യനേശൻ (സ്കൂൾ സ്ഥാപകൻ) സ്കോളർഷിപ്പ്


  • ശ്രീ.എസ്. സത്യമൂർത്തി (മുൻ ഹെഡ്മാസ്റ്റർ) സ്കോളർഷിപ്പ്


  • ശ്രീ. കരിച്ചൽ മാധവൻ (മുൻ ഹെഡ്മാസ്റ്റർ) സ്കോളർഷിപ്പ്


ഹയർസെക്കന്ററി പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടി അവാർഡിന് അർഹരായവർ

  • ശ്രീ.എസ്.സത്യഗിരി (മുൻ മാനേജർ) സ്കോളർഷിപ്പ് - സയൻസ്


  • ശ്രീ.എസ്.ആർ.ജോയിസൻ (മുൻ മാനേജർ) സ്കോളർഷിപ്പ് - ഇംഗ്ലീഷിന് ഏറ്റവും കൂടുതൽ മാർക്ക് ആൺകുട്ടി


  • ശ്രീമതി. ജ്ഞാനസെൽവം ജോയിസൻ സ്കോളർഷിപ്പ് - ഇംഗ്ലീഷിന് ഏറ്റവും കൂടുതൽ മാർക്ക് പെൺകുട്ടി


  • ശ്രീ.എസ്.ആർ.ജെ. സത്യകുമാർ (മുൻ മാനേജർ) സ്കോളർഷിപ്പ് - സയൻസിൽ ഒന്നാം സ്ഥാനം


  • ശ്രീമതി. ലളിത.എസ്.കുമാർ എൻഡോവ്മെന്റ് സ്കോളർഷിപ്പ് - ഹ്യുമാനിറ്റീസിൽ ഒന്നാം സ്ഥാനം


  • ശ്രീ.എസ്.ജി.ഡിലിപ്കുമാർ (മുൻ ലാബ് അസിസ്റ്റന്റ്) മെമ്മോറിയൽ സ്കോളർഷിപ്പ് - കെമിസ്ട്രിക്ക് ഏറ്റവും കൂടുതൽ മാർക്ക്


  • കരിയർ ഗൈഡൻസ് അവാർഡ്


  • ശ്രീ.ജി.ആർ.അനിൽ (സോഷ്യോളജി അദ്ധ്യാപകൻ) നൽകുന്ന സ്കോളർഷിപ്പ് - സോഷ്യോളജിക്ക് കൂടുതൽ മാർക്ക്


  • കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് നൽകുന്ന സ്കോളർഷിപ്പ് - കെമിസ്ട്രിക്ക് കൂടുതൽ മാർക്ക്


  • ദിവ്യ.എസ്.ദാസ് മെമ്മോറിയൽ സ്കോളർഷിപ്പ് - സയൻസിന് ഏറ്റവും കൂടുതൽ മാർക്ക്


  • ഫിസിക്സ് ഡിപ്പാർട്ട്മെന്റ് നൽകുന്ന സ്കോളർഷിപ്പ് - ഫിസിക്സിന് ഏറ്റവും കൂടുതൽ മാർക്ക്


  • ശ്രീ.സുരേഷ്കുമാർ (സംസ്കൃതം അദ്ധ്യാപകൻ) നൽകുന്ന സ്കോളർഷിപ്പ് - സംസ്കൃതത്തിന് ഏറ്റവും കൂടുതൽ മാർക്ക്


  • ജോർജ്ജ്.ജെ.റ്റൈറ്റസ് സ്കോളർഷിപ്പിന് അർഹരായവർ - 5-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെ സ്കൂൾ ഫസ്റ്റ് (ആൺകുട്ടി & പെൺകുട്ടി)


  • പി.ടി.എ നൽകുന്ന അവാർഡ് - എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയത്തിനും A+ ലഭിച്ചവർ


  • പി.ടി.എ നൽകുന്ന അവാർഡ് - ഹയർസെക്കന്ററിക്ക് എല്ലാ വിഷയത്തിനും A+ ലഭിച്ചവർ


  • മാനേജ്മെന്റിന്റെയും പി.റ്റി.എ യുടെയും അവാർഡ് - ദേശീയതലം & സംസ്ഥാനം


"https://schoolwiki.in/index.php?title=PKSHSS_മികവ്&oldid=561220" എന്ന താളിൽനിന്ന് ശേഖരിച്ചത്