PHSchoolFrame/Header/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു. കുട്ടികളിലെ കലാപരമായ കഴിവുകൾ വളർത്തുവാൻ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു, കലാ പരിപോഷണത്തിന് വിദ്യാരംഗം കലാ സാഹിത്യ വേദി പ്രോത്സാഹനം നൽകുന്നു. എക്കോ ക്ലബ്ബ് സീഡ് ക്ലബ് മാത്സ് ക്ലബ് ഇംഗ്ലീഷ് ക്ലബ് തുടങ്ങിയവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

"https://schoolwiki.in/index.php?title=PHSchoolFrame/Header/പ്രവർത്തനങ്ങൾ&oldid=1667542" എന്ന താളിൽനിന്ന് ശേഖരിച്ചത്