NIUPS ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾക്ക് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുന്ന ദിനാചരണങ്ങൾ

ജനുവരി 11 ലോക ചിരി ദിനം

ജനുവരി 26 റിപ്പബ്ലിക് ദിനം

ജനുവരി 29 ഇന്ത്യൻ പത്ര ദിനം

ഫെബ്രുവരി 2 ലോക തണ്ണീർതട ദിനം

ഫെബ്രുവരി 21 ലോക മാതൃ ഭാഷാ ദിനം

ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം

മാർച്ച് 3 ലോക വന്യജീവി ദിനം

മാർച്ച് 8 ലോക വനിതാ ദിനം

മാർച്ച് 22 ലോക ജല ദിനം

ഏപ്രിൽ 7 ലോകാരോഗ്യ ദിനം

ഏപ്രിൽ 23 ലോക പുസ്തക ദിനം

മെയ് 1 മെയ് ദിനം

മെയ് 15 ലോക കുടുംബ ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം

ജൂൺ 19 വായന ദിനം

ജൂൺ 26 ലോക ലഹരി വിരുദ്ധദിനം

ജൂലൈ 5 വൈക്കം മുഹമ്മദ്‌ ബഷീർ ദിനം

ജൂലൈ 11 ലോക ജനസംഖ്യ ദിനം

ജൂലൈ 21 ചാന്ദ്ര ദിനം

ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം

ആഗസ്റ്റ്‌ 6 ഹിരോഷിമ ദിനം

ആഗസ്റ്റ്‌ 15 സ്വാതന്ത്ര്യ ദിനം

ആഗസ്റ്റ്‌ 22 ലോക നാട്ടറിവ് ദിനം

ആഗസ്റ്റ്‌ 29 ദേശീയ കായിക ദിനം

സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനം

സെപ്റ്റംബർ 16 ഓസോൺ ദിനം

സെപ്റ്റംബർ 27 ലോക വിനോദ സഞ്ചാര ദിനം

ഒക്ടോബർ 1 ലോക വയോജന ദിനം

ഒക്ടോബർ 9 ലോക തപാൽ ദിനം

ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം

ഒക്ടോബർ 30 ദേശീയ സാമ്പാദ്യ ദിനം

നവംബർ 1 കേരളപ്പിറവി ദിനം

നവംബർ 10 അന്താരാഷ്ട്ര ശാസ്ത്ര ദിനം

നവംബർ 14 ശിശു ദിനം

ഡിസംബർ 2 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം

ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനം

"https://schoolwiki.in/index.php?title=NIUPS_ദിനാചരണങ്ങൾ&oldid=1643796" എന്ന താളിൽനിന്ന് ശേഖരിച്ചത്