Mukalady37264

Schoolwiki സംരംഭത്തിൽ നിന്ന്

'വാനുലകി‌നു സമമാകിന നിരണം ദേശം' എന്ന് കണ്ണശ്ശ കവികൾ പാടി പുകഴ്ത്തിയതും, പരിശുദ്ധ തോമാശ്ലീഹായുടെ പാദ സ്പർശത്താൽ പരിപാവനമാക്കപ്പെട്ട നിരണം ദേശത്തെ ഏക സർക്കാർ വിദ്യാലയമാണ് ഗവ .യു .പി സ്കൂൾ നിരണം മുകളടി .

"https://schoolwiki.in/index.php?title=Mukalady37264&oldid=981809" എന്ന താളിൽനിന്ന് ശേഖരിച്ചത്