Msm hss chathinamkulam kollam
Chathinamkulam
[[Images/d/df/41097 MSM.jpeg|thumb|msmhss]
പെരിനാട് ,കൊറ്റങ്കര, പനയം പഞ്ചായത്തുകളിലും കൊല്ലം കോർപ്പറേഷനിലുമായി പരന്നു കിടക്കുന്നു . ഗവഃ ഐ.റ്റി.ഐ, അസ്സീസിയ മെഡി. കോളേജ് എക്സ്റ്റൻഷൻ,എം എസ് എം എച്ച്എസ്എസ് ചാത്തനാംകുളം തുടങ്ങി വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ ഉന്നത നിലവാരം പുലർത്തുന്ന ഒരു നാടാണ് ചാത്തനാംകുളം. കൊല്ലം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന ഹയർ സെക്കൻഡറി സ്കൂൾ ആണ് .വിദ്യാഭ്യാസ മേഖലകളിൽ നിൽക്കുന്നത് നമ്മുടെ നാടിൻറെ മുതൽക്കൂട്ടാണ്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- അസ്സീസിയ മെഡി. കോളേജ് എക്സ്റ്റൻഷൻ
- എം എസ് എം എച്ച്എസ്എസ് ചാത്തനാംകുളം
- പ്രാഥമിക ആരോഗ്യ കേന്ദ്രം
- ആയുർവേദ ഹോസ്പിറ്റൽ