MATHEMATICS CLUB

Schoolwiki സംരംഭത്തിൽ നിന്ന്
ഗണിതക്ലബ് ഉദ്ഘാടനം

ഗണിതശാസ്ത്ര ക്ലബ് തിരുനല്ലൂർ സ്കൂളിൽ ഗണിത ശാസ്ത്രക്ലബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. UP, HS വിഭാഗങ്ങളിലായി 87 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. ശ്രീമതി ഉമാലക്ഷ്മി ആണ് ഗണിത ശാസ്ത്രക്ലബ് കൺവീനർ. ഗണിത ശാസ്ത്ര മേളകളിൽ കുട്ടികൾ സജീവമായി പങ്കെടുക്കാറുണ്ട്..എല്ലാ വർഷവും സബ്ജില്ലാ,ജില്ലാതല മത്സരങ്ങളിൽ സമ്മാനം ലഭിക്കാറുണ്ട്. ഈ വർഷം ഗണിത ശാസ്ത്രക്ലബിന്റെ പ്രവർത്തനം ജൂൺ മാസം തന്നെ ആരംഭിച്ചു. whats app group വഴി കുട്ടികൾക്ക് വിവിധമേഖലകളിൽ പരിശീലനം നൽകി. July 22 ന് പൈ ദിനം ആചരിച്ചു. ക്ലബിന്റെ ഉദ്ഘാടനം ആഗസ്റ്റ് 7-ാം തീയതി ശ്രീ സഹദേവൻ മാസ്റ്റർ നിർവഹിച്ചു. തുടർന്ന് അദ്ദേഹം - ഗണിതപഠനത്തിൻ മോഡലുകളുടെ പ്രാധാന്യം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. വിവിധ മോഡലുകളുടെ നിർമാണo പരിചയപ്പെടുത്തി. തുടർന്ന് കുട്ടികൾ തയാറാക്കിയ ജ്യാമിതീയ പാർട്ടുകളുടെ പ്രദർശനം നടത്തി. അരുൺ സാബു ഒരു പ്രസന്റേഷൻ അവതരിപ്പിച്ചു. December. 22 ദേശീയ ഗണിത ശാസ്ത്ര ദിനം ആചരിച്ച

"https://schoolwiki.in/index.php?title=MATHEMATICS_CLUB&oldid=1253805" എന്ന താളിൽനിന്ന് ശേഖരിച്ചത്