KADAVATHUR WEST.UPS/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
  • [[KADAVATHUR WEST.UPS/അക്ഷരവൃക്ഷം/safe zone | safe zone]

ഫലകം:Safe zone

<story>
      കിട്ടാവുന്ന സാധനങ്ങളൊക്കൊ ഡിക്കിയിലാക്കി കൊണ്ടുവന്ന് ഞാനും ഭാര്യയും ഫ്രിഡ്ജിലും, സ്റ്റോർ റൂമിലുo നിറച്ചു വച്ചു. ഞാൻ അവളോട് പറഞ്ഞു : "പേടിക്കേണ്ട, ലോക് ഡൗൺ രണ്ട് മാസം നീണ്ടാലും നമ്മൾ സേഫ് ആണ് " .

അവളും സമാധാനത്തോടെ ചിരിച്ചു. വിഭവ സമൃദ്ധമായ ഊണൊരുക്കി ആസ്വദിച്ചു കഴിക്കുമ്പോഴാണ് നെഞ്ചിന്റെ ഇടതു വശത്തൂടെ ഒരു വേദന ഇഴഞ്ഞു കയറുന്നതായി തോന്നിയത്. "എടീ, എനിക്കൊരു വയ്യായ്ക ... " മുഴുവനും പറയുമ്പോഴേക്കും ഞാൻ തളർന്നു പോയിരുന്നു.... അവളുടെ നിലവിളി കേട്ട ഓർമ്മയേയുളളു.....

VKU കടവത്തൂർ വെസ്റ്റ് യൂ പി

</story>
"https://schoolwiki.in/index.php?title=KADAVATHUR_WEST.UPS/അക്ഷരവൃക്ഷം&oldid=752470" എന്ന താളിൽനിന്ന് ശേഖരിച്ചത്