JLPS CHERUVAL/ഉച്ചഭക്ഷണ പദ്ധതി
ഉച്ചഭക്ഷണപരിപാടി വളരെ ഭംഗിയായി വിദ്യാലയത്തിൽ നടക്കുന്നു ദിവസവും രണ്ടു കൂട്ടം കറികളും പാല് മുട്ട എന്നിവ സർക്കാർ നിർദ്ദേശിക്കുന്ന പ്രകാരവും വും നൽകിവരുന്നു കൂടാതെ ബിരിയാണി പായസം എന്നിവയും കുട്ടികൾക്ക് നൽകുന്നു വസന്തകുമാരി എന്ന വ്യക്തിയാണ് ഞങ്ങളുടെ പാചക വിദഗ്ധ.
തിങ്കൾ - സാമ്പാർ തോരൻ
ചൊവ്വ - എരിശേരി, ഇലക്കറി
ബുധൻ - കൂട്ടുകറി, അവിയൽ
വ്യാഴം - സാമ്പാർ, മെഴുക്കുപുരട്ടി
വെള്ളി - പരിപ്പുകറി തോരൻ