ഗവ. വി എച്ച് എസ് എസ് വാകേരി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
(Gvhssvakry/vidyaramgam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വാകേരി ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ

2018-19

വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ 2017 18 വർഷം സബ്ജില്ലാ തല മത്സരങ്ങൾ നടന്നത് നമ്മുടെ സ്കൂളിൽ വച്ചാണ് ജില്ലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സംഭവമാക്കി മാറ്റാൻ നമ്മുടെ സ്കൂളിൽ നടത്തിയ കഴിഞ്ഞു അതിനെ തുടർന്ന് നിരവധി പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്നു ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ മാസം ഏഴാം തീയതി ആരംഭിച്ചു കൺവീനറായി 9 സി ക്ലാസിലെ മീര കെ എം തിരഞ്ഞെടുക്കപ്പെട്ടു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പങ്കാളിത്തം നൽകിക്കൊണ്ടുള്ള ഒരു പ്രവർത്തനമാണ് ഈ വർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് വായനാദിനത്തോടനുബന്ധിച്ച് സാഹിത്യ പ്രവർത്തനങ്ങൾ സജീവമാക്കാനും തീരുമാനിച്ചു വായനാദിനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു അധ്യാപകർ വായനാദിനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം അധ്യാപികയും എഴുത്തുകാരിയുമായ കെ.ജി സുജാത ടീച്ചർ നിർവ്വഹിച്ചു കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു ഈ വർഷത്തെ ലൈബ്രറി അംഗത്വ കാർഡ് വിതരണം ദീപ ടീച്ചർ നിർവഹിച്ചു വായന വാരാഘോഷത്തിന്റെ ഭാഗമായി വാർഷിക പദ്ധതി ,പുസ്തക പ്രകാശനം , പുസ്തക ദർശനം ,പുസ്തകപരിചയം , രചനാ മത്സരങ്ങൾ തുടങ്ങിയ പരിപാടികൾക്ക് തുടക്കം കുറിച്ചു

2017-18

വിദ്യാരംഗം കലാസാഹിത്യവേദി 2017-18 റിപ്പോർട്ട്

വായനാദിനം പ്രശ്നോത്തരി 2018

വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2017-18 വർഷത്തെ പ്രവർത്തനങ്ങൾ‍ 19-06-2017 ന് ആരംഭിച്ചു പ്രവർത്തനോഘ്ടാനം നടത്തി. വാർഡ്മെമ്പർ ശ്രീ എം. കെ ബാലൻ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ കെ സുരേന്ദ്രൻ ആശംസാ പ്രസംഗം നടത്തി. ഈ വർഷത്തെ വിദ്യാരംഗം സ്റ്റുഡന്റ് കൺവീനറായി കുുമാരി യഗുകൃഷഅണയെ തെരഞ്ഞടുത്തു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പങ്കാളിത്തം നൽകിക്കൊണ്ട് പ്രവർത്തനം സജീവമാക്കാൻ തീരുമാനിച്ചു.

വായനാവാരാചരകണത്തോടനുബന്ധിച്ച് 13ാം തിയ്യതി സ്കൂൾ ലൈബ്രറിയിൽ വച്ച് സാഹിത്യ ക്വിസ് മത്സരം നടത്തി . ഒന്നാം സ്താനം 10 സിയിലെ ചിഞ്ചു വി സിയും രണ്ടാം സ്ഥാനം 10 സിയിലെ മാഷിദയും കരസ്ഥമാക്കി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസ് തല ദേശഭക്തിഗാനമത്സരം നടത്തി. തുടർന്ന് നടത്തിയ പ്രസംഗമത്സരത്തിലും നിരവധിവിദ്യാർത്ഥികൾ പങ്കെടുത്തു.

ഓണാഘോഷത്തിന്റെ ഭാഗമായി 25/08/2016ന് ഓണപ്പാട്ടു മത്സരം നടത്തി. ക്ലാസ്തല ഓണപ്പതിപ്പ് പുറകത്തിറക്കുകയും ചെയ്തു. 25/10/16ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കവിതാ രചന , കഥാരചനാ മത്സരങ്ങൾ നട്തതി വിദ്യാരംഗം സാഹിത്യവേദിയുടെ സബ്ജില്ലാ തല മത്സരത്തിലേക്ക് മിസ്രിയ, ജോസ്നജോർജ്ജ് എന്നിവരെ തെരഞ്ഞെടുത്തു. കാവ്യാലാപന മത്സരത്തിൽ മുബീനയേയും, ചിത്രരചനയിൽ മഞിജിമയേയും തെരഞ്ഞെടുത്തു.

നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് കേരള ഗാന മത്സരം നടത്തി. ക്രിസ്തുമസിനോടനു ബന്ധിച്ച് ഡിസംബർ 23 ന് കരോൾ ഗാന മതസരവും പുൽക്കൂട് നിർമ്മാണ മത്സരവും നടത്തി. ഈ വർഷത്തെ എല്ലാ പരിപാടികളിലും കുട്ടികളുടേയും അധ്യാപകരുടേയും സജീവ സാന്നിദ്ധ്യം കാണാൻ കഴിഞ്ഞു.

2016-17

വിദ്യാരംഗം കലാസാഹിത്യവേദി 2016-17 റിപ്പോർട്ട്

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ‍ 10-06-2016 ന് ആരംഭിച്ചു. പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രുഗ്മണി സുബ്രഹ്മണ്യൻ പ്രവർത്തനോഘ്ടാനം നടത്തി. വാർഡ്മെമ്പർ ശ്രീ എം. കെ ബാലൻ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ കെ സുരേന്ദ്രൻ ആശംസാ പ്രസംഗം നടത്തി. ഈ വർഷത്തെ വിദ്യാരംഗം സ്റ്റുഡന്റ് കൺവീനറായി കുുമാരി യഗുകൃഷഅണയെ തെരഞ്ഞടുത്തു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പങ്കാളിത്തം നൽകിക്കൊണ്ട് പ്രവർത്തനം സജീവമാക്കാൻ തീരുമാനിച്ചു.

വായനാവാരാചരകണത്തോടനുബന്ധിച്ച് 13ാം തിയ്യതി സ്കൂൾ ലൈബ്രറിയിൽ വച്ച് സാഹിത്യ ക്വിസ് മത്സരം നടത്തി . ഒന്നാം സ്താനം 10 സിയിലെ ചിഞ്ചു വി സിയും രണ്ടാം സ്ഥാനം 10 സിയിലെ മാഷിദയും കരസ്ഥമാക്കി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസ് തല ദേശഭക്തിഗാനമത്സരം നടത്തി. തുടർന്ന് നടത്തിയ പ്രസംഗമത്സരത്തിലും നിരവധിവിദ്യാർത്ഥികൾ പങ്കെടുത്തു.

ഓണാഘോഷത്തിന്റെ ഭാഗമായി 25/08/2016ന് ഓണപ്പാട്ടു മത്സരം നടത്തി. ക്ലാസ്തല ഓണപ്പതിപ്പ് പുറകത്തിറക്കുകയും ചെയ്തു. 25/10/16ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കവിതാ രചന , കഥാരചനാ മത്സരങ്ങൾ നട്തതി വിദ്യാരംഗം സാഹിത്യവേദിയുടെ സബ്ജില്ലാ തല മത്സരത്തിലേക്ക് മിസ്രിയ, ജോസ്നജോർജ്ജ് എന്നിവരെ തെരഞ്ഞെടുത്തു. കാവ്യാലാപന മത്സരത്തിൽ മുബീനയേയും, ചിത്രരചനയിൽ മഞിജിമയേയും തെരഞ്ഞെടുത്തു. നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് കേരള ഗാന മത്സരം നടത്തി. ക്രിസ്തുമസിനോടനു ബന്ധിച്ച് ഡിസംബർ 23 ന് കരോൾ ഗാന മതസരവും പുൽക്കൂട് നിർമ്മാണ മത്സരവും നടത്തി. ഈ വർഷത്തെ എല്ലാ പരിപാടികളിലും കുട്ടികളുടേയും അധ്യാപകരുടേയും സജീവ സാന്നിദ്ധ്യം കാണാൻ കഴിഞ്ഞു.