Govt lps കോഴിക്കോട് / ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കോഴിക്കോട് പ്രദേശത്തെ പുരാതന തറവാട്ടുകാരായ മാക്കേഴ്‌ത് കുടുംബക്കാർ നൽകിയ 50 സെന്റ് പുരയിടത്തിൽ

ഓലമേഞ്ഞ കെട്ടിടത്തിൽ 1914 ൽ ഈ സ്കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചു.തികച്ചും ഗ്രാമീണാന്തരീക്ഷം നിറഞ്ഞു

നിൽക്കുന്ന ഈ സ്കൂളിൽ നിന്നും അനേകം തലമുറകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചിട്ടുണ്ട്.കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ

അയണിവേലിക്കുളങ്ങര വില്ലേജിൽ പതിനാലാം വാർഡിൽ ആണ് കോഴിക്കോട് ഗവണ്മെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .

"https://schoolwiki.in/index.php?title=Govt_lps_കോഴിക്കോട്_/_ചരിത്രം&oldid=1475834" എന്ന താളിൽനിന്ന് ശേഖരിച്ചത്