Govt. LPS Uriacode/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
 എല്ലാവ൪ഷവും ലോക പരിസ്ഥിതിദിനത്തില്‍ ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ ആരംഭിക്കുന്നു.പരിസ്ഥിതി സംരക്ഷണത്തില്‍ വൃക്ഷങ്ങള്‍ വഹിക്കുന്ന പങ്ക് - ബോധവല്‍ക്കരണക്ലാസ്,സ്കൂള്‍ അങ്കണത്തിലെ വൃക്ഷങ്ങള്‍ പരിചയപ്പെടുത്തല്‍ ,വൃക്ഷങ്ങളെക്കുറിച്ചുള്ള ലഘുപുസ്തകങ്ങളുടെ വിതരണം (Std  .IV),നമ്മുടെ മരങ്ങള്‍- പതിപ്പ് നി൪മ്മാണം (Std III & Iv) ,നമ്മുടെ മരങ്ങള്‍-ആല്‍ബം  (Std . I & II),പരിസ്ഥിതി ക്വിസ്,മരമുത്തശ്ശിയെ ആദരിക്കല്‍,A tree with a parent (സാമൂഹിക പ്രസക്തിയുള്ള പ്രവ൪ത്തനം),പോസ്റ്റ൪ രചന,ഫീല്‍ഡ്ട്രിപ്പ്,പരിസ്ഥിതിഗാനം - ആലപിക്കല്‍,പരിസ്ഥിതി,സംരക്ഷണ കഥകള്‍ - പങ്കുവയ്ക്കല്‍,ജൈവകൃഷി,വീട്ടിലൊരുപച്ചക്കറിത്തോട്ടം,ബാലക൪ഷക പ്രതിഭയെ തിരഞ്ഞെടുക്കല്‍,സ്കൂളിലൊരു പച്ചക്കറിത്തോട്ടം.എന്നിവയും നടത്തുന്നു.
"https://schoolwiki.in/index.php?title=Govt._LPS_Uriacode/പരിസ്ഥിതി_ക്ലബ്ബ്&oldid=283149" എന്ന താളിൽനിന്ന് ശേഖരിച്ചത്