Gmups melakkam
ദൃശ്യരൂപം
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമപ്രദേശമാണ് മേലാക്കം .ഇത് മഞ്ചേരി നഗരസഭയിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരത്താണ്.നാലു ഭാഗത്തേക്കും റോഡുകളുള്ള മേലാക്കത്തിന്റെ കിഴക്ക് ഭാഗത്ത് പാണ്ടിക്കാട് റോഡും വടക്ക് ഭാഗം നില൩ൂർ റോഡും തെക്ക് ഭാഗം മലപ്പുറം റോഡും പടിഞ്ഞാറ് ഭാഗം അരീക്കോട് റോഡുകളുമാണുള്ളത്