GhsAnappara

Schoolwiki സംരംഭത്തിൽ നിന്ന്

ആനപ്പാറ

വയനാട് ജില്ലയിലെ സുൽത്താൻബത്തേരി താലൂക്കിലെ നെന്മേനി പഞ്ചായത്തിലെ

ഒരു പ്രധാന ഗ്രാമമാണ് ആനപ്പാറ. ആ പ്രദേശത്ത് ആനയുടെ

രൂപത്തിലുളള ഒരു പാറ നിലനില്കുുന്നതിനാലാണ് ആനപ്പാറ എന്ന്പേര് വന്നത്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്.എസ് ആനപ്പാറ
  • ഗവൺമെൻറ് ഐ.ടി.ഐ ഫോർ വുമൻ

ആരാധനാലയങ്ങൾ

ശ്രീധർമ്മശാസ്താഭഗവതിക്ഷേത്ര

"https://schoolwiki.in/index.php?title=GhsAnappara&oldid=2464373" എന്ന താളിൽനിന്ന് ശേഖരിച്ചത്