Schoolwiki സംരംഭത്തിൽ നിന്ന്
ആനത്തലവട്ടം
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു .വാമനപുരം ആറിന് സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് ആനത്തലവട്ടം.ആനത്തലവട്ടത്തെ പ്രധാന രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ ഒരാളാണ് ശ്രീ ആനത്തലവട്ടം ആനന്ദൻ .
എന്റെ ഗ്രാമം