G U P S MANNANKARACHIRA
(GUPS Mannamkarachira എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിൽ -ാം വാർഡിൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശമായ മന്നൻകരച്ചിറയിലെ ഏക സർക്കാർ വിദ്യാലയമായ ഗവ. യു.പി.സ്കൂൾ അപ്പർ കുട്ടനാടൻ മേഖലയിൽ സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.