G.V.H.S.S. CHERIAZHEEKAL/kalothsavam
ചെറിയഴീക്കൽ GVHSS ൽ നടന്ന 2011 -2012 കരുനാഗപ്പള്ളി ഉപജില്ലാ സ്‌കൂൾ കലോത്സവം
2011 -2012 അധ്യയന വർഷത്തിലെ കരുനാഗപ്പള്ളി ഉപജില്ലാ കലോത്സവം വളരെ ഗംഭീരമായി ചെറിയഴീക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്തി.2011 നവംബർ 30 മുതൽ ഡിസംബർ 3 വരെയായിരുന്നു കലോത്സവത്തിന് സ്‌കൂൾ ആതിഥേയത്വം വഹിച്ചത് . |
2011 -2012 അധ്യയന വർഷത്തിൽ ചെറിയഴീക്കൽ GVHSS ൽ വച്ച് നടന്ന കരുനാഗപ്പള്ളി ഉപജില്ലാ സ്‌കൂൾ കലോത്സവം-ചിത്രങ്ങൾ.