DVGLPS PARAMPUZHA/ജാഗ്രത(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
തലക്കെട്ട്=   ജാഗ്രത
color= 2     

ജാഗ്രത

ഇനിയും വരും മ‍ഹാമാരികൾ,
ഇനിയും വരും പകർച്ചവ്യാധികൾ
ജാഗ്രത പാലിക്കുക നാം കൂട്ടരേ...
ജാഗ്രത പാലിക്കുക നാം കൂട്ടരേ...

വ്യക്തിശുചിത്വം നാം പാലിക്കുക.
പരിസരവും വ‍ൃത്തിയാക്കീടുക
വളർത്തുക നല്ല ആരോഗ്യശീലം
സ്നേഹത്തോടെ വസിച്ചീടുക.

അരവിന്ദ് അനിൽകുമാർ 2A

അക്ഷരവൃക്ഷം 

| വർഷം=2020 ദേവിവിലാസം ഗവൺമെൻറ് എൽ പി സ്കൂൾ,പാറമ്പുഴ,കോട്ടയം,കോട്ടയം വെസ്റ്റ് കോട്ടയം വെസ്റ്റ് കോട്ടയം കവിത | color= 2

"https://schoolwiki.in/index.php?title=DVGLPS_PARAMPUZHA/ജാഗ്രത(കവിത)&oldid=802431" എന്ന താളിൽനിന്ന് ശേഖരിച്ചത്