B. E. M. Girls L. P. S/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
    പരിസ്ഥിതി ക്ലബ്ബിന്‍െറ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു . ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍ ശ്രീ.രാജന്‍ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു. വൃക്ഷത്തൈ നടുകയും തൈകള്‍ വിതരണം ചെയ്യുകയും ചെയ്തു. പരിസ്ഥിതി ദിന പതിപ്പുകള്‍ ,ചാര്‍ട്ടുകള്‍, ക്വിസ് തുടങ്ങി വിവിധ പരിപാടികള്‍ നടത്തി.