ഗ്രാമത്തിലെ ജനങ്ങൾക്ക് അക്ഷര വെളിച്ചം നൽകാൻ വേണ്ടി മനുഷ്യ സ്നേഹികളായ മൻമാറിനിഹ ഇമ്പിച്ചി മൊയ്‌തീൻ ഹാജിയും അദ്ദേഹത്തെ സഹായിക്കാൻ നിഷ്‌കളങ്കരായ നാട്ടുകാരുടെയും ശ്രമഫലമായി മങ്ങാട് എന്ന ഗ്രാമത്തിൽ 1943ജൂൺ 1 ഈരാച്ചുകണ്ടി എന്ന ഗ്രാമത്തിൽ ബോർഡ് സ്കൂളായിട്ട് പ്രവർത്തനം ആരംഭിച്ചു സ്കൂളിന്റെ നേതൃത്വം 1960 ൽ മർഹൂം എൻ ആർ അബ്ദുറഹിമാൻ ഹാജി യിലെത്തി 1962 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയരുകയും 1964 ൽ സർക്കാർ അംഗീകാരം ലഭിക്കുകയും ചെയ്‌തു ഈസമയത്ത് മണ്ണാത്തിപോയിൽ മങ്ങാട് പാറ എന്ന ഗ്രാമത്തിലേക്കു മാറ്റി ഏകദേശം 100കുട്ടികൾ ഉണ്ടായിരുന്നു ഈസ്കൂളിന്റെ HM ദീർഘവീക്ഷമുള്ള നാടിൻറെ സ്പന്ദനം അറിയുന്ന ശ്രീ മുഹമ്മദലി മാസ്റ്ററായിരുന്നു. നമ്മുടെ വിദ്യാലയം 1962 യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ പ്രവേശനം പെരുമ്പടപ്പിൽ അബ്ദുറഹിമാൻ എന്ന വ്യക്‌തി ആയിരുന്നു വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വേണ്ട പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കുന്നതിൽ മാനേജർ അബ്ദുറഹിമാൻ ഹാജി ക്കു ശേഷം സ്കൂളിന്റെ പ്രവർത്തനം ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റടുക്കുകയും ചെയ്‌തു സ്‌കൂൾ മാനേജർ ആയി ഏറ്റെടുത്ത എൻ ആർ അബ്ദുൽ റസാഖിന്റെ ശ്രമഫലമായി സ്കൂളിന് പുതിയ കെട്ടിടം ഉണ്ടാക്കാനും സൗകര്യങ്ങൾ മെച്ച പെടുത്തനും സാധിച്ചിട്ടുണ്ട് ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനം നിറവേറ്റുന്നതിനായി പിന്നീട് വന്ന ട്രസ്റ്റ് വാരവാഹിയായ . സ്കൂൾ മാനേജർ എൻ ആർ മുഹമ്മദ് അബ്ദുൽ മജീദ് വൈസ് ചെയർമാൻ എൻ ആർ അബ്ദുൽ നാസർ ഹാജി ട്രസ്റ്റ് അംഗങ്ങൾ എന്നിവർ സ്കൂളിന്റെ. എല്ലാ പുരോഗതിക്കും. പ്രവർത്തിക്കുന്നുഈ കാലയളവിൽ സ്ഥാപനം ഉയർച്ചയുടെ ഒരോ പടവുകൾ ചവിട്ടി മുന്നോട്ടു പോകുന്മ്പോൾ ഇന്ന് 300ഓളം വിദ്യാർത്ഥികളും 19 ഓളം അദ്ധ്യാപകരും മറ്റു ജീവനക്കാരുമുള്ള ഈ സ്ഥാപനത്തിന്റെ കീഴിൽ സ്‌കൂൾ വിദ്യാഭ്യാസം തുടങ്ങുന്നതിനു മുൻപ് കുട്ടികൾക്കു ആവശ്യമായ L K G. U. K. G. വിദ്യഭ്യാസവുംഈ സ്ഥാപനത്തോട് ചേർന്ന് പ്രവർത്തിക്കുന്നു ഇന്ന് സ്കൂളിന് 14ഡിവിഷനും അതിനുആവശ്യമായ ഓട് കോൺക്രീറ്റ് എന്നിവ കൊണ്ടുള്ള അറ്റകുറ്റപണികൾ കൃത്യമായി ചെയിതുവരുന്ന കെട്ടിടങ്ങളുമുണ്ട് എല്ലാ സൗകര്യങ്ങ ളോടും കൂടിയ ഒരു സ്റ്റേജ് ശ്രീമതി പുത്തൻപുരയിൽ ഉമ്മാത്തുമ്മ യുടെ പേരിൽ മാനേജ്‌മെന്റ് സ്കൂളിന് സമർപ്പിച്ചു PTA. MPTA. SSG. എന്നിവയുടെ ശക്‌തമായ പിൻതുണ എല്ലാ മേഖലകളിലും ഉണ്ട് ആയിരകണക്കിന് വിദ്യാർതികൾക് ജീവിതവഴികളിൽ പ്രകാശം ചെറിയാനും കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് ഈ സ്‌കൂളിന്റി മഹത്വമായി കരുതട്ടെ എന്നും ഈ നാടിന് അഭിമാനമായി നട്ടുകാരുടെ സ്‌കൂൾ അയി നിലനിൽക്കുമെന്നു ഓർമപ്പെടുത്തുന്നു വിവിധസന്നദ്ധസംഘടനകളുടെ നേത്രത്വത്തിൽ ശുദ്ധജലത്തിന്ന് വേണ്ടി ഒരു കുഴൽകിണർ നിർമിച്ചു LKG. UKG. സർക്കാർ അംഗീകരത്തോടെ നടത്തപ്പെടുന്നു പരേതനായ R മരക്കാർ ഹാജി യുടെ മാതാവായ പുത്തൻപുരയിൽ ഉമ്മാതുമ്മയുടെ പേരക്കുട്ടിയായ N R. അബ്ദുറഹിമാൻ ഹാജി ക്ക് സ്‌കൂൾ തുടങ്ങാൻ ആവശ്യമായ സ്ഥാലം അനുവദിച്ചു കൊടുക്കുകയും ചെയ്‌തു മാനേജർസ്ഥാനത്ത് 33 വർഷം സേവനം ചെയ്‌തു എന്നും ഈ നാടിന് അഭിമാനമായി നട്ടുകാരുടെ സ്കൂളായി നിലനിൽക്കുമെന്ന് ഓർമപ്പെടുത്തി കൊണ്ട് ഈ ചരിത്രം ഇവിടെ പൂർണ്ണമാകുന്നു .