എ.എം.എൽ.പി.എസ്. പനമ്പാട് വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
(A. M. L. P. S. Panampad West എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
School Image
AMLPS Panampad West

ചരിത്രം

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ മാറഞ്ചേരി പഞ്ചായത്തിലെ പനമ്പാട് ദേശത്ത് പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം 1933ൽ ശ്രീമാൻ അബ്ദുല്ല മാസ്റ്ററുടെ മാനേജ്‍മെന്റിലാണ് സ്ഥാപിതമായത് തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകളുണ്ടായിരുന്നു എന്നാൽ ഇപ്പോൾ 1 മുതൽ 4 വരെക്ലാസുകളുള്ളത്LKG,UKG,എന്നിവയും ഇപ്പോൾ നിലവിലുണ്ട്

ഭൗതികസാഹചര്യം

2 നിലകെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളാണുള്ളത് നല്ലോരു കളിസ്ഥലം ഇവിടെയുണ്ട്കിച്ചൺ ,നല്ലൊരു അടുക്കള തോട്ടം എന്നിവയുമുണ്ടിവിടെ .

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ പച്ചക്കറിത്തോട്ടനിർമ്മാണം

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാന അദ്ധ്യാപകൻ കാലഘട്ടം
1 അബ്ദുള്ള മാഷ് 1952-1972
2 കൃഷ്ണൻ മാഷ് 1972-1977
3 കമലം ടീച്ചർ 1977-2003
4 രാജി ടീച്ചർ 2003-2005
5 അശോകൻ 2005-2014
6 വീനീത കെ 2014-


ചിത്രശാല

വഴികാട്ടി

Map

മാറഞ്ചേരിപഞ്ചായത്തിലെപതിനാലാം

വാർഡിൽസ്ഥിതി ചെയ്യുന്നു .

എടപ്പാൾഭാഗത്തുനിന്നു വരുന്നവർക്ക്അത്താണിപുത്തൻപള്ളിറോഡ്പനമ്പാട്

കൃഷ്ണപ്പണിക്കർറോഡിൽ ബസ്

ഇറങ്ങുക.അവിടെ നിന്നും രണ്ടു കിലോമീറ്റർ ഉള്ളിലേക്കാന്നു സ്കൂൾ സ്ഥിതി ചെയ്യുന്നത് .