44041/സ്പോർട്സ് ക്ലബ്ബ്-17
ദൃശ്യരൂപം
< 44041
സ്പോർട്സ് ക്ലബ്ബ് ശ്രീ .അരുൺ കിരൺ സാറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് ഹോക്കി ,ഫുട്ട്ബോൾ ,ക്രിക്കറ്റ്, മറ്റ് അത് ലറ്റിക് ഇനങ്ങൾ ഇവയിൽ താൽപര്യം ഉള്ള കുട്ടികളെ കമ്ടെത്തി പ്രത്യേക പരിശീലനം നൽകുന്നു.