44041/ഫിലിം ക്ലബ്ബ്-17
ദൃശ്യരൂപം
< 44041
ഫിലിം ക്ലബ്ബ് ഫിലിം ക്ലബ്ബ് ശ്രീ .അരുൺ കിരൺ സാറിന്റെ നേതൃത്വത്തിൽ ഭംഗിയായി നടന്നുവരുന്നു.ആസയ സംമ്പുഷ്ടവും മൂല്യങ്ങളും ഉള്ള സിനിമകൽ കുട്ടികൾക്ക് കാണുന്നതിനും , ഷോർട്ട് ഫിലിമുകൾ നിർമ്മിക്കുന്നതിനും ഈ ക്ലബ് പ്രാധാന്യം കൊടുക്കുന്നു."കളർ ഓഫ് ഹങ്കർ "എന്ന ഷോർട്ട് ഫിലിം ഈ ക്ലബ് നിർമ്മിച്ചതാണ്.