ഉള്ളടക്കത്തിലേക്ക് പോവുക

44041/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബിന്റെ ചുമതല ശ്രീമതി. സിന്ധു ടീച്ചറിനാണ്. ഉദ്ദേശ്യലക്ഷ്യങ്ങൾ

 * സ്കൂൾ പരിസരത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കൽ.
 *. സ്കൂൾ പരിസരത്തിലെ കാലാവസ്ഥ ക്രമപ്പെടുത്തൽ.
 *. പ്രകൃതി സംരക്ഷണ മനോഭാവം വളർത്തൽ.
 *ജൈവവൈവിധ്യം നിലനിർത്തൽ.
 *ആവശ്യത്തിന് കുട്ടികൾക്ക് തണലേകൽ.
 * ശുദ്ധവായു ലഭിക്കാൻ.
  • സ്കൂൾ പരിസരത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കാനായി മനോഹരമായ പൂന്തോട്ടം നിർമ്മിച്ചിട്ടുണ്ട്.സ്കൂൾ പരിസരത്തിലെ കാലാവസ്ഥ ക്രമപ്പെടുത്താൻ നിരവധി തണൽ വൃക്ഷങ്ങൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ നക്ഷത്ര വനം ,അതായത് ജന്മ നക്ഷത്രത്തിന് ഉള്ള മരങ്ങളുടെ ശേഖരവും ഉണ്ട്.
"https://schoolwiki.in/index.php?title=44041/പരിസ്ഥിതി_ക്ലബ്ബ്-17&oldid=647368" എന്ന താളിൽനിന്ന് ശേഖരിച്ചത്