ഉള്ളടക്കത്തിലേക്ക് പോവുക

44041/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്(ജെ.ആർ.സി)

                        കൗൺസിലർ ശ്രീമതി.ബ്രിജ ടീച്ചറിന്റെ ചുമതലയിൽസ്കൂൾ ജൂനിയർ റെഡ് ക്രോസ്(ജെ.ആർ.സി) യൂണിറ്റ് പ്രവർത്തിച്ചു വരുന്നു.നിലവിൽ എ,ബി,സി എന്നീ മൂന്ന് ലവലുകളിലായി 52 കേഡറ്റുകൾ അംഗങ്ങളായുണ്ട്.സ്കൂളിലെ ആതുരസേവനം,പരിസരശുചീകരണം,തുടങ്ങിയ പ്രവർത്തനങ്ങളും,വിദ്യാർത്ഥികൾക്ക് അപ്രതീക്ഷിതമായി സംഭവിക്കുന്ന മുറിവുകൾക്കും,രോഗങ്ങൾക്കുംമുള്ള പ്രഥമ ശുശ്രൂഷയും പരിചരണവും ജെ ആർ സി കോഡറ്റുകലിലൂടെ ലഭ്യമാക്കുന്നു.വിവിധ ദിനാചരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എല്ലാ പരിപാടികൾക്കും കേഡറ്റുകൽ സജീവമായി പങ്കെടുക്കുന്നു.
"https://schoolwiki.in/index.php?title=44041/ജൂനിയർ_റെഡ്_ക്രോസ്-17&oldid=647291" എന്ന താളിൽനിന്ന് ശേഖരിച്ചത്