സഹായം Reading Problems? Click here


SALINI BHAVAN EM SCHOOL,VAMANAPURAM

Schoolwiki സംരംഭത്തിൽ നിന്ന്
(42373 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചരിത്രം ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരത്തിന് സമീപം പ്രവർത്തിച്ചിരുന്ന മലയാളം സ്കൂൾ ഇപ്പോൾ ഡയറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് 1910 ൽ മാറ്റിസ്ഥാപിച്ചു. ആദ്യം മലയാളം സ്കൂളായും, അധ്യാപക പരിശീലനം നൽകാൻ ആരംഭിച്ചതോടെ ട്രെയ്നിംഗ് സ്കൂളായും മാറി. ബേസിക് ട്രെയ്നിംഗ് സ്കൂളായി (ബി.ടി.എസ്)പ്രവർത്തിച്ചുവന്ന ഈ സ്കൂളിൻറെ പേര് 1980 കളിൽ ടി.ടി.ഐ (ടീച്ചർ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട്) എന്നായി മാറി. 1992 ൽ ഡയറ്റ് ( ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എജുകെയ്ഷൻ ആൻഡ്‌ ട്രെയ്നിംഗ് ) ആയി.

"https://schoolwiki.in/index.php?title=SALINI_BHAVAN_EM_SCHOOL,VAMANAPURAM&oldid=580291" എന്ന താളിൽനിന്ന് ശേഖരിച്ചത്