32044ലിറ്റിൽ കൈറ്റ്‌സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
സ്വതന്ത്ര വിജ്ഞാനോത്സവം




2023 ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് ആഗസ്റ്റ് 9 ന് അസംബ്ലി നടത്തി സന്ദേശം അവതരിപ്പിച്ചു .തുടർന്ന് വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് പോസ്റ്റർ നിർമിച്ചു .ആഗസ്റ്റ് 10 little kites കുട്ടികളുടെ പങ്കാളിത്തത്തോടെ ഐ ടി കോർണർ സജീ കരിച്ചു .കുട്ടികളും ടീച്ചർമാരും ഐ ടി കോർണർ സന്ദർശിച്ചു .സംശയങ്ങൾക്ക് കുട്ടികൾ മറുപടി നൽകി .little kites കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം നടത്തി .വിജയികളെ തിരഞ്ഞെടുത്തു .സ്വതന്ത്ര വിജ്ഞാനോത്സവം എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ സെമിനാർ നടത്തി .കുട്ടികൾ വളരെ താല്പര്യത്തോടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുത്തു .എല്ലാ പ്രവർത്തനങ്ങളും ഡോക്യൂമെന്റഷൻ നടത്തി