25036മുൻപേ നയിച്ചവർ
റവ. സിസ്റ്റർ സലാസിയ
1983-ൽ ഹൈസ്കൂൾ വിഭാഗം എയ്ഡഡ് സ്കൂളായി അംഗീകരിക്കപ്പെടുന്നതിന് പിന്നിൽ നിർണായക പങ്ക് വഹിച്ചവരിൽ ഒരാളായി
റവ. സിസ്റ്റർ ജെയിൻ മേരി
- സ്കൂളിന്റെ വളർച്ചയിലും 1983-ലെ എയ്ഡഡ് പദവി ലഭിക്കുന്നതിലും പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്.
റവ. സിസ്റ്റർ ശാലോം
സ്കൂളിന്റെ വളർച്ചയ്ക്കും പ്രവർത്തനത്തിനും വേണ്ടി കഠിനാധ്വാനം ചെയ്തവരിൽ ഒരാളായി
സമീപകാലത്തും നിലവിലുമുള്ള ചുമതലക്കാർ:
സിസ്റ്റർ ജെസ്മിൻ
സിസ്റ്റർ നൈബി ജോസ്
സിസ്റ്റർ ജോളി വർക്കി