ചാന്ദ്രദിനത്തോടൊനുബന്ധിച്ച് സ്ക്കൂളിലെ കുട്ടികൾ തയ്യാറാക്കിയ വിവിധ തരത്തിലുള്ള പതിപ്പുകൾ ശ്രീ.രാജൻ മാസ്റ്റർ പ്രകാശനം ചെയ്തു. തുടർന്ന് CD പ്രദർശനം, ചാന്ദ്ര ദിനവുമായ കവിതകൾ എന്നിവ കുട്ടികൾ ആലപിച്ചു

"https://schoolwiki.in/index.php?title=2106_ചാന്ദ്ര_ദിനം&oldid=1728300" എന്ന താളിൽനിന്ന് ശേഖരിച്ചത്