2020 - 21 അക്കാദമികവർഷംസെമിനാർ
'മാനസികാരോഗ്യം- കുട്ടിക്കും, രക്ഷിതാവിനും' എന്ന വിഷയത്തിൽ രണ്ടു മാസത്തിൽ ഒരിക്കൽ വീതം മാതാപിതാക്കൾക്കും, കുട്ടികൾക്കുമായി ഓൺലൈൻ സെമിനാറുകൾ സംഘടിപ്പിച്ചു. മാതാപിതാക്കൾക്കുണ്ടാകുന്ന ആശങ്ക ദുരീകരിക്കുവാനും ഇതിലൂടെ അവസരം ലഭിച്ചു.