2.കേരളപ്പിറവി
2017-18 അദ്ധ്യയനവർഷത്തിൽ കേരളപ്പിറവിദിനാഘോഷം ഉദ്ഘാടനം ചെയ്തത് നടുവണ്ണൂർ ഗ്രാമപഞ്ചായത്തംഗം ശ്രീ.പ്രദീപൻ.സി.പി ആണ്. കേരള സംസകാരത്തെക്കുറിച്ചും കേരളപ്പിറവി ദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ശ്രീ.രാജേഷ് ഇടുവാട്ട് കുട്ടികളുമായി സംസാരിച്ചു.ശ്രീ.കെ.എം.നാരായണൻ, കേശവൻ കാവുന്തറ എന്നിവരും ദിനാഘോഷച്ചടങ്ങിൽ പങ്കെടുത്തിരുന്നു.