15. പഠനക്യാമ്പുകൾ
പഠനത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ വിവിധ ക്യാമ്പുകൾ ക്യാമ്പുകൾ സംഘടിപ്പിച്ചു. മലയാളം,ഗണിതം, ഇംഗ്ലീഷ്, തുടങ്ങിയ വിവിധ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഓരോ വിഷയത്തിലും പ്രഗത്ഭരായ അധ്യാപകർ ക്ലാസ്സുകൾ നയിച്ചു. തുടർന്ന് രക്ഷിതകൾക്കുള്ള പഠന സഹായപ്രവർത്തനത്തെ കുറിച്ചുള്ള ക്ലാസ്സുകളും നടന്നു.