*വിനോദയാത്ര -

Schoolwiki സംരംഭത്തിൽ നിന്ന്

രക്ഷിതാക്കളും കുട്ടികളും അധ്യാപകരും  ചേർന്ന് വിനോദയാത്ര പോയി. ഏകദേശം 118 പേർവിനോദയാത്രയിൽ പങ്കെടുത്തു. മറൈൻ ഡ്രൈവ് , ഹിൽ പാലസ് ,ലുലു മാൾ എന്നിവടങ്ങളിൽസന്ദർശനം നടത്തി.

"https://schoolwiki.in/index.php?title=*വിനോദയാത്ര_-&oldid=1507816" എന്ന താളിൽനിന്ന് ശേഖരിച്ചത്