സ്കൂളിന് സ്വന്തമായൊരു യൂട്യൂബ് ചാനൽ ഉണ്ട് . കുട്ടികളുടെ മികച്ച പ്രകടനങ്ങൾ , ദിനാചരണങ്ങളുടെ സ്കൂൾതല ആഘോഷം, വിനോദങ്ങൾ ഇവയെല്ലാം കൃത്യമായി അപ്‌ലോഡ് ചെയ്യുന്നു.

"https://schoolwiki.in/index.php?title=*യൂട്യൂബ്&oldid=1581011" എന്ന താളിൽനിന്ന് ശേഖരിച്ചത്