സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം കുട്ടികളിൽ സാമൂഹിക ശാസ്ത്രപരമായ അറിവ് വർധിപ്പിക്കുക എന്നതും അവരുടെ ഭൗതീക ജിജിഞാസ ഉണർത്തുക എന്നതുമാണ് ക്ലബ്ബിലൂടെ കുട്ടികൾക്ക് നല്കുന്ന ഓരോ പ്രവര്തനതിലൂടെയും  സാമൂഹിയ ശാസ്ത്രത്തോടുള്ള കുട്ടികളുടെ താല്പര്യം മെച്ചപ്പെടുത്തുകയും അവരുടെ ചിന്താശേഷിയും ക്രിയാത്മക ശേഷിയും വർധിക്കുകയും ചെയ്യുന്നു .