വി എച്ച് എസ് എസ് ചത്തിയറ/സ്കൗട്ട്&ഗൈഡ്സ്
(ഹൈസ്കൂൾ, ചത്തിയറ/സ്കൗട്ട്&ഗൈഡ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1998 ൽ പ്രവർത്തനം ചത്തിയറ സ്കൂളിൽ പ്രവർത്തനം ആരംഭിച്ച സ്കൗട്ട് & ഗൈഡ്സ്. ഇന്നും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. സ്കൗട്ടിൻറെ ചുമതല വഹിക്കുന്ന അദ്ധ്യപകനായ ശ്രീ. അഗസ്റ്റിനും ഗൈഡ്സിൻറെ ചുമതല വഹിക്കുന്നത് അദ്ധ്യാപികയായ ശ്രീമതി റീനയുമാണ്. സ്കൗട്ടിൽ 34 കുട്ടികളുള്ള ഒരു യൂണിറ്റും ഗൈഡ്സിൽ 64 കുട്ടികളടങ്ങുന്ന 2 യൂണിറ്റും പ്രവർത്തിക്കുന്നു.