ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ

1. 2021 സെപ്റ്റംബർ പോഷൻ മാസമായി ആചരിക്കുന്നതിന്റെഭാഗമായി വിദ്യാർത്ഥികളും പോഷകാഹാരവുംഎന്ന് വിഷയത്തിൽ സെമിനാർ :

ശ്രീമതി. സുവർണ മോഹൻ (Nutritian & Research Asst. Agri. uty. Trisur ) പങ്കെടുത്തു

2. ബാലമിത്രരി : കുഷ്ഠരോഗ നിർണയപരിശീലന ക്ലാസുകൾ

3. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നീന്തൽ പരിശീലനം.

4. ഹെൽത്ത് ക്ലബ്ബിലെ കുട്ടികളിൽ നിന്നും പാലിയേറ്റീവ് കെയർ ടീം

5. കുട്ടികൾ തുന്നി ഉണ്ടാക്കിയ കോട്ടൺ സാനിറ്ററി പാഡുകൾ

6. 30/11/22 ന് CHC അലനല്ലൂന്റെ സഹകരണത്തോടെഹെൽത്ത് ചെക്കപ്പ് ,ബി എം ഐ പരിശോധന,ഹീമോഗ്ലോബിൻ ചെക്കപ്പ് ,കൗൺസിലിംഗ്

7. എല്ലാ മാസവും കൗമാരക്കാർക്കുള്ള പ്രത്യേക കൗൺസിലിംഗ്