സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടുകൂടി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ദിനത്തിന്റെ ഭാഗമായി പതാക നിർമ്മാണം, സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രങ്ങളുടെ പ്രദർശനം,സ്വാതന്ത്ര്യസമര സേനാനികളായി വേഷം ഇടൽ എന്നിവ നടന്നു.