സ്മാർട്ട്
പൂർവവിദ്യാർഥികൾ സ്കൂൾ സ്മാർട്ടാക്കുന്നതിനായി ഫണ്ട് കൈമാറുന്നു.
ശ്രീ.തമ്പാറ ഷബീറലി 110000ത്തിൻറെ ചെക്ക് കൈമാറുന്നു.
ശ്രീ.അഹമ്മദ് മുണ്ടോടൻ 110000ത്തിൻറെ ചെക്ക് കൈമാറുന്നു.
ഒഴുകൂർ മലബാർ അഗ്രിഗേറ്റ്സിനുവേണ്ടി 55000ത്തിൻറെ ചെക്ക് കൈമാറുന്നു.
ശ്രീ.കെ.സി.മൻസൂറിനു വേണ്ടി 55000ത്തിൻറെ ചെക്ക് കൈമാറുന്നു.
ബഹു. എം.എൽ.എ.യുടെ സ്മാർട്ട് റും സന്ദർശനം
കെ.സി.പാത്തുമ്മ ടീച്ചർ 55000ത്തിൻറെ ചെക്ക് കൈമാറുന്നു
കെ.പി.സുഭാഷിനുവേണ്ടി 55000ത്തിൻറെ ചെക്ക് കൈമാറുന്നു