സ്ക‍ൂൾ ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

വിപുലമായ പുസ്തക ശേഖരവുമായി നല്ലൊരു ലൈബ്രറി സ്കൂളിലുണ്ട്.വ്യത്യസ്ത ഇനങ്ങളിലായി 1729പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. ബാലസാഹിത്യം, നോവൽ. കഥ, കവിത, ഗണിതം. ശാസ്ത്രം തുടങ്ങിയ വിവിധ മേഖലകളിലെ പുസ്തകങ്ങൾ ശേഖരത്തിലുണ്ട്.. എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ്‌ ലൈബ്രറിയും സ്കൂളിലുണ്ട്..കുട്ടികളുടെ പിറന്നാൾ ദിനത്തിൽ അവർ നൽകുന്ന പുസ്തകങ്ങൾ ക്ലാസ്സ്‌ ലൈബ്രറിയിൽ സൂക്ഷിക്കാറുണ്ട്. ഇതിനു പുറമെ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും വിശേഷ ദിവസങ്ങളിലും ലൈബ്രറിയിലേയ്ക്ക് മുതൽ കൂട്ടായി പുസ്തകങ്ങൾ നൽകാറുണ്ട്. എല്ലാ ആഴ്ചയില‍ും ക‍ുട്ടികൾക്ക് പ‍ുസ്തകങ്ങൾ നൽക‍ിവര‍‍ുന്ന‍ു.

"https://schoolwiki.in/index.php?title=സ്ക‍ൂൾ_ലൈബ്രറി&oldid=1734140" എന്ന താളിൽനിന്ന് ശേഖരിച്ചത്