സ്കൗട്ട് & ഗൈഡ്സ് കുളത്തുവയൽ

Schoolwiki സംരംഭത്തിൽ നിന്ന്

1983 മുതൽ പ്രവര്തനമാരംപിച്ച ഗൈഡ്സ് വിഭാഗം ഇപ്പോളും നല്ല പ്രവർത്തനം കാഴ്ച വക്കുന്നു. എൻ വി എലികുട്ടി sr കെ ജെ മേരി കുട്ടി എന്നിവർ തുടങ്ങി വച്ച ഈ പ്രസ്ഥാനം സിൽവി എം ജെ ,ടോറിൻ ഫ്രാൻസിസ് എന്നിവരുടെ നെത്രിതത്തിൽ രണ്ടു കമ്പനികളിലായി പ്രവർത്തനം തുടരുന്നു . നവംബർ 7 സ്ഥപകടിനഗോഷം, പരിസ്ഥിതിദിനം, ഹിരോഷിഒമ ദിനം , സ്വതന്ത്ര ദിനഗോഷം, അദ്യാപക ദിനഗോഷം, ബോടവല്കരണ ക്ലാസുകൾ മുതലായവയാണ് ഈ വർഷത്തെ പ്രദാന പ്രവർത്തനങ്ങൾ. എല്ലാ വർഷവും നടത്തുന്ന രാഷ്‌ട്രപതി രാജ്യപുരസ്കാർ ടെസ്റ്റുകളിലുംഗൈഡുകൾ പങ്കെടുത്തു പുരസ്കാരങ്ങൾ നെടാറുണ്ട്. ജില്ലാതല മത്സരങ്ങളിലും സജീവമായ പങ്കാളിത്തം ഉണ്ട്.