സ്കൌട്സ് & ഗൈഡ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്

ഭാരത് സ്കൌട്ട്സ് ആന്ഡ് ഗയിഡ്സ് യൂണിറ്റ് ഉദ്ഘാടനം 04/09/2010 ശനിയാഴ്ച ഭാരത് സ്കൌട്ട്സ് ആന്ഡ് ഗയിഡ്സ് ജില്ലാ കമ്മീഷണറ് എ.പ്രഭാകരൻ നിറ്വ്വഹിച്ചു.പി.ടി.എ.പ്രസിഡന്റ് കെ.സുരേഷ് അദ്ധ്യക്ഷനായി.സ്കൌട്ട്സ് ജില്ലാ സെക്രട്ടറി എ.പി.അനിൽ,പ്രിൻസിപൽ വി.സതി,എം.സുഭാഷ്,പി.എം.നാരായണൻ.പി.പ്രദീപ് എന്നിവർ സംസാരിച്ചു.ഹയ്സ്കൂൾ വിഭാഗം വിദ്യാറ്ത്ഥികളുടെ 24 പേരടങ്ങിയ യൂണിറ്റാൺ തുടങ്ങുന്നത്. Scoutinauguration1.jpg Scoutinauguration2.jpg


"https://schoolwiki.in/index.php?title=സ്കൌട്സ്_%26_ഗൈഡ്സ്.&oldid=395303" എന്ന താളിൽനിന്ന് ശേഖരിച്ചത്