സ്കൂൾ പ്രാർത്ഥന, യൂനിഫോം, ക്ലാസ് ടൈമിംങ്, ലൈബ്രറി, ഓഫീസ് പ്രവർത്തന സമയം

പ്രാർത്ഥന

ലോകങ്ങളൊക്കെയും
കാത്തുരക്ഷിച്ചീടും
ലോകേശാ നിന്നെ സ്തുതിച്ചീടുന്നു
കാരുണ്യമേറുന്ന രക്ഷകാ, നിൻ കൃപാ-
പൂരം നിരന്തരം വർഷിക്കണേ
തീർപ്പുകൾ നൽകുന്ന വാസരേ ഞങ്ങളെ
കാരുണ്യമോടു നീ കാത്തുകൊള്ളേണമേ
ദുഷ്കർമ്മ പാതയിൽ ഞങ്ങൾ ചരിക്കുമ്പോൾ
സത്കർമ്മ പാത നീ കാട്ടീടണേ
നിൻ പ്രീതിയാർജിച്ചു സത്കീർത്തി നേടിയ
നിൻ പ്രിയ ദാസരിൽ ചേർത്തീടണേ
കോപം നിറച്ചുള്ളൊരക്രമി വർഗത്തിൽ
ആപതിപ്പിക്കല്ലേ
തമ്പുരാനേ.....

സ്കൂൾ യൂനിഫോം
ആൺ കുട്ടികൾ: പോക്കറ്റിന് മുകളിൽ സ്കൂൾ എംബ്ലത്തോടു കൂടിയ വെളുത്ത ഷർട്ട്, ഗ്രേ കളർ പാന്റ്സ്.

പെൺ കുട്ടികൾ: ഇടതു കൈയ്യിൽ സ്കൂൾ എംബ്ലത്തോടു കൂടിയ വെളുത്ത സ്ലിറ്റ് ലെസ് ടോപ്പ്, ടോപ്പിനു മുകളിൽ ഗ്രേ കളർ കോട്ട്, ഗ്രേ കളറുള്ള ബോട്ടം, വെളുത്ത മഫ്ത അല്ലെങ്കിൽ വെളുത്ത റിബൺ.


ക്ലാസ് ടൈമിംങ്
Morning Study Bell 9.40 AM
Afternoon Study Bell 1.40 PM
VIII & IX 9.50 AM to 3.50 PM
SSLC 9.15 AM to 3.50 PM
Friday (VIII,IX & X) 9.30 AM to 4.00 PM
SSLC Saturday Class 9.30 AM to 1.30 PM


ഓഫീസ് പ്രവർത്തന സമയം
Name of Office Working Days Working Hours
School Office Days except holidays 9.00 AM to 5.00 PM
Library Days except holidays 1.30 PM to 1.50 PM
3.50 PM to 5.00 PM
School Store Days except holidays 1.30 PM to 1.50 PM
3.50 PM to 4.15 PM